hob-sreekumar

വണ്ടിപ്പെരിയാർ: കുമാർ സ്റ്റുഡിയോ ഉടമയും വണ്ടിപ്പെരിയാറ്റിലെ ആദ്യകാല ഫോട്ടോഗ്രാഫറുമായ ശ്രീകുമാർ( 76) നിര്യാതനായി.
ഭാര്യ: ജയശ്രീ.മക്കൾ: ഭവൻ എസ് കുമാർ, ഹരൻ എസ്.കുമാർ, മരുമക്കൾ: ശ്രീദേവി (ഇൻഫോപാർക്ക് കൊച്ചി,) ഗായത്രി (ടീച്ചർ), സംസ്‌കാരം നടത്തി.