​തൊ​ടു​പു​ഴ​ ,: ആ​ല​ക്കോ​ട് സ്കീ​മി​ൽ​ ഉ​ൾ​പ്പെ​ടു​ന്ന​ ഉ​ടു​മ്പ​ന്നൂ​ർ​ ചീ​നി​ക്കു​ഴി​ പ്ര​ദേ​ശ​ത്ത് മ​ഞ്ചി​ക്ക​ൽ​ ഇ​ട​മ​റു​ക് റോ​ഡി​ൽ​ ജ​ല​വി​ത​ര​ണ​ പൈ​പ്പി​ൽ​ ഉ​ണ്ടാ​യ​ ത​ക​രാ​ർ​ മൂ​ലം​ പ​മ്പിംഗ് ഗ് താ​ത്കാ​ലി​ക​മാ​യി​ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ​ണി​ക​ളു​ടെ​ ഭാ​ഗ​മാ​യി​ ഒ​രാ​ഴ​ച്ച​ത്തേ​ക്ക് ഉ​ടു​മ്പ​ന്നൂ​ർ​ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള​ ശു​ദ്ധ​ജ​ല​വി​ത​ര​ണം​ പൂ​ർ​ണ്ണ​മാ​യി​ ത​ട​സ്സ​പെ​ടും.