
വാഴത്തോപ്പ് : കുത്തനാപിള്ളിൽ കെ.എം.പൈലി (പൈലോച്ചൻ-72) നിര്യാതനായി. ഭാര്യ : ലീലാമ്മ കുമളി അട്ടപ്പള്ളം വെട്ടിക്കാട്ടിൽ കുടുംബാംഗം. മക്കൾ : പരേതനായ മനുമോൻ, മിനമോൾ, നിമ്മി. മരുമക്കൾ റോബിൻ ചെരിപുറം(പൊട്ടൻകാട്), ജോബിൻ തുരുത്തിപ്പിള്ളിൽ (പന്നിമറ്റം). സംസ്‌കാരം ഇന്ന് 2.30ന് വാഴത്തോപ്പ് സെന്റ്‌ജോർജ്ജ് കത്തീഡ്രൽ പള്ളി സെമത്തേരി കുടുംബകല്ലറയിൽ.