പെരുമ്പള്ളിച്ചിറ: കൊല്ലംപറമ്പിൽ കെ.പി. അബ്ദുൾറസാക്ക്(63) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: റൈഹാനത്, സുമയ്യ. മരുമക്കൾ: ഷംനാദ്(കുവൈറ്റ്) അബ്ദുൽകരീം(ദുബൈ). കബറടക്കം ഇന്ന് എട്ടിന് പെരുമ്പിള്ളിച്ചിറ മുഹിയുദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ.