suma
സുമ സുരേന്ദ്രൻ

ഇടുക്കി: സി.പി.എം ശാന്തൻപാറ ഏരിയ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തിരഞ്ഞെടുത്തു. മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം.മണി എം. എൽ. എ യുടെ മകളാണ്.