hob-thomas

ഉടുമ്പന്നൂർ: കളരിമുറിയിൽ തോമസ് വർക്കി (81) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : അന്നക്കുട്ടി തോപ്രാംകുടി ചിറയ്ക്കൽ കുടുംബാംഗം. മക്കൾ: ജിൻസ്, ജിൻസി.മരുമക്കൾ: ജാൻസർ പുന്നക്കുഴിയിൽ (മൂവാറ്റുപുഴ), ഷിൻസി മറ്റക്കോട്ടിൽ (വെള്ളരിക്കുണ്ട്).