കരിമണ്ണൂർ:സംസ്ഥാന വിത്തുൽപാദന കേന്ദ്രം കരിമണ്ണൂരിൽ പരിപാലിച്ച് വരുന്ന എച്ച്എഫ് ഇനത്തിൽ പെട്ട പശുവിനെ 18 ന് വൈകിട്ടി 3ന് പരസ്യലേലം ചെയ്ത് വിൽപ്പന നടത്തുമെന്ന് സീനിയർ അഗ്രികൾച്ചറൽ ഓഫീസർ അറിയിച്ചു.