hobbrejeetha

തൊടുപുഴ : ഒളമറ്റംനിലവൂർ പരേതനായ ഐപ്പ് ഭാര്യ ബ്രിജീത്ത (കുട്ടിയമ്മ -80) നിര്യാതയായി. ശ്രശ്രൂഷകൾ ഇന്ന് 2.30 നു കുറവിലങ്ങാട്ടു വെമ്പിള്ളിയിൽ മകന്റെ ഭവനത്തിൽ ആരംഭിച്ച് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ സംസ്കാരം നടത്തും. പരേത കരിമണ്ണൂർ പാറ ത്താഴത്ത് കുടുംബാഗം . മക്കൾ: ജോസ്( ബാബു ) , ഷീബ, ബീന .മരുമക്കൾ : ജിനി ബാബു, വല്ലടിയിൽ, വെമ്പിള്ളി; റോയി താഴുത്തേടത്ത്, കോതമംഗലം,; രാജു ഒറ്റപ്ലാക്കൽ, വാകത്താനം.