
തൊടുപുഴ: കാഞ്ഞിരമറ്റം ചന്ദ്രൻകുന്നേൽ സണ്ണി സെബാസ്റ്റ്യൻ ( 78) നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11 30ന് തൊടുപുഴ വിജ്ഞാന മാതാ പള്ളിയിൽ . ഭാര്യ: വത്സമ്മ പ്ലാശനാൽ ചിറക്കൽപുരയിടം കുടുംബാംഗം.മക്കൾ :ആൻസി , ജൂബി മോൾ ,സോബിമോൾ. മരുമക്കൾ : സോയിച്ചൻ മണ്ണൂരാംപറമ്പിൽ ഇടപ്പാടി, ബിനു മുതുപ്ലാക്കൽ തൊടുപുഴ, ഷിജി കേളാമറ്റത്തിൽ ചെപ്പുകുളം.