തൂക്കുപാലം : തേഡ് ക്യാമ്പ് 30 ഏക്കർ കോളനിയിൽ പാറയ്ക്കൽ വീട്ടിൽ ഗോപാലന്റെ ഭാര്യ ജഗദമ്മ ഗോപാൽ( 65) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ:രാജൻ,ഉഷ.മരുമക്കൾ:മിനി,മണി.