വയനാട് ദുരന്തത്തിൽ കേന്ദ്ര അവഗണനക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ
തൊടുപുഴ പോസ്റ്റോഫീസിന് മുൻപിൽ നടന്ന പ്രതിഷേധം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.