
തങ്കമണി : തൈച്ചേരിയിൽ തോമസിന്റെ ഭാര്യ റോസമ്മ തോമസ് (76) നിര്യാതയായി. മലബാർ കൊട്ടിയൂർ ഏറത്തേടത്ത് കുടുംബാംഗം. മക്കൾ : ബിൻസി (നാസിക് ), ബിന്ദു(കുവൈറ്റ്), ബിനു(കുവൈറ്റ്). മരുമക്കൾ : സിബിച്ചൻ അരീപ്പറമ്പിൽ ശാന്തിഗ്രാം (കുവൈറ്റ്), പ്രമോദ് മൂലേക്കാട്ടിൽ ഇരട്ടയാർ (കുവൈറ്റ്), പരേതനായ സിബിച്ചൻ (തോപ്പിൽ അടൂർ). സംസ്‌കാരം നാളെ രാവിലെ 10 ന് തങ്കമണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.