തൂക്കുപാലം : താന്നിമൂട് ബ്ലോക്ക് നമ്പർ 45 ൽ ഭാസിയുടെ ഭാര്യ പൊന്നമ്മ ഭാസി (58 ) നിര്യാതയായി. മക്കൾ: രാജേഷ്,സുമേഷ്. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.