hob-leelamma

തൂക്കുപാലം : കോമ്പയാർ തേവരടിയിൽ വീട്ടിൽ കുര്യൻ സക്കറിയ (തമ്പി)യുടെ ഭാര്യ ലിലാമ്മ (56 )നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 11 ന് കോമ്പയാർ സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിബു,ഷിജോ.