പീരുമേട്:പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ്‌കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡർപോസ്റ്റിൽ ഒരു ഒഴിവുണ്ട്‌.യോഗ്യരായ ഉദ്യോഗാർത്ഥികൾ 13 ന് മുമ്പായി പ്രിൻസിപ്പാൾ, ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ്‌കോളേജ്, പാമ്പനാർ പി ഓ, കല്ലാർ, ഇടുക്കി, പിൻ 68 55 31 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് ( ഓഫീസ് നമ്പർ : 8281785499).