ഇടുക്കി: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ 7, 21, 28, തീയതികളിൽ പീരുമേടും 31ന് തൊടുപുഴയിലും സിറ്റിംഗ് നടത്തും. തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തുന്നതാണ്.