കീരിത്തോട്: പൂങ്കുടിയിൽ കുട്ടി (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11 ന്. മക്കൾ :ഷിജോമോൻ , ഷിജിമോൾ, മരുമക്കൾ: രാധിക, ജിജോ.