പ്രതിഷേധം ചുവടു വച്ച്.... ജില്ലാ കലോൽസവത്തിലെ ജഡ്ജസിന്റെ കോഴവിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ ഡാൻസ് ചെയ്ത് പ്രതിഷേധിക്കുന്നു.