പീരുമേട് : ഹെലിബറിയ ശുദ്ധജല വിതര പദ്ധതിയിൽ ബൂസ്റ്റർ രണ്ട് പമ്പ് ഹൗസിലേക്കുള്ള 350 എം.എം.ഡി.ഐ പൈപ്പ് ലൈനിനുള്ള ചോർച്ച പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഏലപ്പാറ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിൽ ഇന്നും നാളെയും
ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.