hob-ramanadhapilla
രാമനാഥപിള്ള

തൂക്കുപാലം: രാമക്കൽമെട്ട് പാട്ടത്തിൽ വീട്ടിൽ രാമനാഥപിള്ള (83)​ നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: ഷീല ചന്ദ്രബോസ്, ശ്രീകല, വിശ്വനാഥപിള്ള. മരുമക്കൾ: ചന്ദ്രബോസ്, വിജയൻ, അമ്പിളി.