മൂലമറ്റം: ​എ​സ്.എ​ൻ​.ഡി​.പി യോ​ഗം​ മൂ​ല​മ​റ്റം​ ശാ​ഖ​യി​ലെ​ ഗു​രു​മ​ന്ദി​ര​ത്തി​ന്റെ​ 4​9​-ാം​ വാ​ർ​ഷി​കം​ ജ​നു​വ​രി​ രണ്ടിന് ശാ​ഖ​യി​ൽ​ ന​ട​ക്കും​. വാ​ർ​ഷി​കം​ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ മ​റ്റ് അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി​ ന​മ്മു​ടെ​ ശാ​ഖ​യി​ലെ​ അം​ഗ​ങ്ങ​ളു​ടെ​ സം​യു​ക്ത​യോ​ഗം​ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒന്നിന്​ ശാ​ഖാ​ ഓഡി​റ്റോ​റി​യ​ത്തി​ൽ​ ചേ​രും. ശാ​ഖാ ​പ്ര​സി​ഡ​ന്റ് സാ​വി​ത്രി​ ബാ​ല​കൃ​ഷ്‌​ണന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേ​രു​ന്ന​ യോ​ഗ​ത്തി​ൽ​ തൊ​ടു​പു​ഴ​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ പി​.ടി. ഷി​ബു​,​ കെ​.കെ​. മ​നോ​ജ് ,​​ യൂ​ണി​യ​ൻ​ ക​മ്മി​റ്റി​യം​ഗം​ എ​ന്നി​വ​ർ​ പ​ങ്കെ​ടു​ക്കും​. യോ​ഗ​ത്തി​ൽ​ ശാ​ഖ​യി​ലെ​ എ​ല്ലാ​വ​രും​ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​ എം​.ജി​. വി​ജ​യ​ൻ​ അ​റി​യി​ച്ചു​.