തൂക്കുപാലം: ബ്ലോക്ക് നമ്പർ 401ൽ പൊടിയന്റെ മകൻ രമേശ് കുമാർ (45) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലിബി, അശ്വിൻ, ആതിര.