പന്നൂർ: തണ്ടേൽപുത്തൻപുരയിൽ ഷിജോ കുര്യാക്കോസിന്റെ (സെന്റ് ജോർജ് ബസുടമ) ഭാര്യയും കരിമണ്ണൂർ നിർമ്മല പബ്ലിക് സ്‌കൂൾ അദ്ധ്യാപികയുമായ ദീപ (43) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കരിമണ്ണൂർ ചേറാടി മുരിങ്ങമറ്റത്തിൽ കുടുംബാംഗം. മക്കൾ: ക്രിസ്പിൻ ഷിജോ (പ്ലസ്ടു വിദ്യാർത്ഥി, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, കരിമണ്ണൂർ) ക്രിസ്റ്റബൽ ഷിജോ (ഏഴാം ക്ലാസ് വിദ്യാർത്ഥി, നിർമ്മല പബ്ലിക് സ്‌കൂൾ, കരിമണ്ണൂർ).