obit-thankamma
തങ്കമ്മ സെബാസ്റ്റ്യൻ

കട്ടപ്പന: കൊച്ചുതോവാള ഐക്കരക്കുന്നേൽ തങ്കമ്മ സെബാസ്റ്റ്യൻ (63) നിര്യാതയായി. കട്ടപ്പന ഐടിഐ ജംങ്ഷൻ മണ്ണനാൽ കുടുംബാംഗമാണ്. ഭർത്താവ്: സെബാസ്റ്റ്യൻ ജേക്കബ്. മക്കൾ: അനു, ജിനു, റിനു. മരുമക്കൾ: ജയ്സൺ പുത്തൻപറമ്പിൽ(ചങ്ങനാശേരി), മാലു കൊച്ചുപറമ്പിൽ(തൊടുപുഴ), അഖിൽ ഫിലിപ്പ് പുളിക്കക്കുന്നേൽ കട്ടപ്പന(റിപ്പോർട്ടർ, ദീപിക കട്ടപ്പന).സംസ്‌കാരം ഇന്ന് മൂന്നിന് കൊച്ചുതോവാള സെന്റ് ജോസഫ് പള്ളിയിൽ.