തൂക്കുപാലം: കോമ്പയാർ മാരിപ്പുറത്ത് വീട്ടിൽ ജോണിയുടെയും നെയ്ജിയുടെയും മകൻ ആൽബിൻ (22) നിര്യാതനായി. സഹോദരി: ആഷ്ന. സംസ്‌കാരം നടത്തി.