obit-rajappan
രാജപ്പൻ

കട്ടപ്പന: പനയ്ക്കൽ സിറ്റി നിരപ്പേൽകട രാജപ്പൻ (85)​ നിര്യാതനായി. ഭാര്യ: കാർത്ത്യായനി.
മക്കൾ: സാബു, സജി, ഉഷ. മരുമക്കൾ: മിനി,​ വിനീത. സംസ്‌കാരം നടത്തി.