obit-aromal
ആരോമൽ

കട്ടപ്പന: കോഴിമല തൂപ്പനാമലയിൽ ടി.എം. മനോജിന്റെ മകൻ ആരോമൽ (25)​ മാൾട്ടയിൽ നിര്യാതനായി. സംസ്കാരം നടത്തി. സഹോദരി: ശ്രീക്കുട്ടി.