 
തൊടുപുഴ: കേരള കോൺഗ്രസ് ജേക്കബ് ഹൈപ്പവർ കമ്മിറ്റിയംഗം പള്ളത്തുപറമ്പിൽ ഷാഹുൽ ഹമീദിന്റെ മകൾ ആമിന ഷാഹുൽ (19 ) നിര്യാതയായി. ന്യൂമാൻ കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: സീനത്ത് പൂമാല താന്നിമുക്കിൽ കുടുംബാംഗം. സഹോദരൻ: അബ്ദുള്ള (ഒമ്പതാം ക്ലാസ് വിദ്യാർത്ഥി). ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30ന് കാരിക്കോട് നൈനാര് പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.