ഇടുക്കി: ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നാളെ ദേവികുളം സന്ദർശിക്കും. ആർ.ഡി.ഒ ഓഫീസിൽ പൊതുജനങ്ങളെ കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ 12 വരെയാകും പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം.