 
നെടിയശാല: തൈക്കുന്നേൽ (ആലയ്ക്കൽ) പരേതനായ ടി.എം. ജോണിന്റെ ഭാര്യ ശോശാമ്മ ജോൺ (89, ഭിലായ് സ്റ്റീൽ പ്ലാന്റ് ആശുപത്രി റിട്ട. നഴ്സിംഗ് സൂപ്പർവൈസർ) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.
അങ്കമാലി പാലമറ്റം കുടുംബാംഗമാണ്. മക്കൾ: ആനി മാത്യു (ഡൽഹി), സജി ജോൺ (യു.എസ്.എ), മേരി സുമേഷ് (ബാംഗ്ലൂർ). മരുമക്കൾ: മാത്യു പി. വർഗീസ് പുത്തൻപറമ്പിൽ കുമ്പനാട് (ഡൽഹി), ഡെല്ന സജി പുതനപ്രകുന്നേൽ തീക്കോയി (യു.എസ്.എ), സുമേഷ് ജോസ് കരിമ്പുമാലിൽ കടവന്ത്ര (ബാംഗ്ലൂർ).