തൊടുപുഴ: മുതലക്കോടം തട്ടുപറമ്പിൽ സൈതുമുഹമ്മദ് ( 82) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10.30ന് പഴേരി മുഹ്യദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: സുബൈദ, അനസ്,സൽമ, അഷ്റഫ് (വനം വകുപ്പ്). മരുമക്കൾ: മൈദീൻ പുതുച്ചിറ, ജമീല, ഷൗക്കത്തലി, ബുഷ്റ (പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, തൊടുപുഴ).