obit-murukeshan
കെ. മുരുകേശൻ

അടിമാലി: റിട്ട. പഞ്ചായത്ത് ജീവനക്കാരൻ മന്നാങ്കാല സുബ്ബുവിലാസം കെ. മുരുകേശൻ (79) നിര്യാതനായി. സംസ്‌കാരം രാവിലെ 11.30ന് കൂമ്പൻപാറ ശാന്തികവാടം പൊതു ശ്മശാനത്തിൽ. ഭാര്യ: വിജയ ലിംഗമ്മാൾ. മക്കൾ: എം. വിദ്യ, എം. ദിവ്യ. മരുമക്കൾ: കണ്ണൻ കെ. നവനീത്, ആനന്ദ് ബോസ്.