obit-augusthy
ഇ.ജെ. ആഗസ്തി

ചിറ്റൂർ: ആൽപ്പാറ ഇണ്ടിക്കുഴിയിൽ ഇ.ജെ. ആഗസ്തി (87)​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചിറ്റൂർ സെന്റ് ജോർജ്ജ് പള്ളി കുടുംബകല്ലറയിൽ. ഭാര്യ: കെ.പി. റോസക്കുട്ടി (റിട്ട. അദ്ധ്യാപിക)​ രാജാക്കാട് മാഞ്ഞിലേട്ട് കുടുംബാംഗം. മക്കൾ: ജോഷി (കെ.എസ്.എഫ്.ഇ)​,​ ജോജി (വി.എച്ച്.എസ്.ഇ പെരുവ)​,​ ജോബി (മൃഗസംരക്ഷണ വകുപ്പ്)​. മരുമക്കൾ: റെജി ജോജി (ഓഡിറ്റർ,​ സഹകരണ വകുപ്പ്)​,​ ഷാജു മാത്യു (സെക്രട്ടറി,​ പഞ്ചായത്ത് വകുപ്പ്)​,​