obit-pathumma
പാത്തുമ്മ

കുമ്മംകല്ല്: വെള്ളൂപറമ്പിൽ സത്താറിന്റെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. ഖബറടക്കം കാരിക്കോട് നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. മക്കൾ: ഷാഹുൽ, ഷാജി, സക്കീർ, ജബ്ബാർ, സൽമ. മരുമക്കൾ: സീനത്ത്, ആരിഫ, ജമീല, നൗഷീന,​ ഹംസ.