കോടിക്കുളം : വെമ്പിളിൽ സെബാസ്റ്റ്യൻ വി .എം (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ : പരേതയായ റോസമ്മ സെബാസ്റ്റ്യൻ ആയവന വാലംപാറക്കൽ കുടുംബാംഗം.മക്കൾ : ടോണി, ടോബി.