തൊ​ടു​പു​ഴ​: ന​ഗ​ര​സ​ഭ​യി​ൽ​ നി​ന്നും​ സെ​പ്റ്റം​ബ​ർ​ 3​0​ വ​രെ​യു​ള്ള​ കാ​ല​യ​ള​വി​ൽ​ വി​ധ​വ​പെ​ൻ​ഷ​ൻ​/​5​0​ വ​യ​സ്സ്ക​ഴി​ഞ്ഞ​ അ​വി​വാ​ഹി​ത​രാ​യ​ വ​നി​ത​ക​ൾ​ക്കു​ള്ള​ പെ​ൻ​ഷ​ൻ​ എ​ന്നി​വ​ കൈ​പ്പ​റ്റു​ന്ന​തും​ 6​0​ വ​യ​സ്സി​ന് താ​ഴെ​ പ്രാ​യ​മു​ള്ള​വ​രു​മാ​യ​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ പു​ന​ർ​വി​വാ​ഹം​/​വി​വാ​ഹം​ ക​ഴി​ച്ചി​ട്ടി​ല്ലാ​ എ​ന്ന് തെ​ളി​യി​ക്കു​ന്ന​ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​/​ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ ന​ൽ​കു​ന്ന​ സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ആ​ധാ​ർ​ കാ​ർ​ഡി​ൻ്റെ​ പ​ക​ർ​പ്പ് എ​ന്നി​വ​ ഡി​സം​ബ​ർ​3​1​ ന് മു​മ്പാ​യി​ ന​ഗ​ര​സ​ഭാ​ ഓ​ഫീ​സി​ൽ​ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. സ​ർ​ട്ടി​ഫി​ക്ക​ഫ​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പെ​ൻ​ഷ​ൻ​ തു​ക​ തു​ട​ർ​ന്ന് ല​ഭി​ക്കു​ന്ന​ത​ല്ല​​ന്ന് സെക്രട്ടറി അ​റി​യി​ച്ചു.​.