ഇടുക്കി: വ​നി​ത​ ശി​ശു​ വി​ക​സ​ന​ വ​കു​പ്പി​ന്റെ​ കീ​ഴി​ലു​ള്ള​ തൊ​ടു​പു​ഴ​ ഐ​.സി​.ഡി​.എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ന്റെ​ പ​രി​ധി​യി​ലു​ള്ള​ 3​ അ​ങ്ക​ണ​വാ​ടി​ക​ളെ​പുതിയ ​ വ​ർ​ഷ​ത്തെ​ സ​ക്ഷം​ അ​ങ്ക​ണ​വാ​ടി​ ന​വീ​ക​ര​ണ​ പ​ദ്ധ​തി​യി​ൽ​ ഉ​ൾ​പ്പെ​ടു​ത്തി​ .​ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി​​ റീ​ ടെ​ണ്ട​ർ​ ക്ഷ​ണി​ച്ച​തി​ലേ​യ്ക്ക് സാ​ധ​ന​ങ്ങ​ൾ​ സ​പ്ലൈ​ ചെ​യ്യു​ന്ന​തി​നും​,​ പ്ര​വൃ​ത്തി​ ചെ​യ്യു​ന്ന​തി​നു​മാ​യി​ താ​ല്‌​പ​ര്യ​മു​ള്ള​ വ്യ​ക്തി​ക​ൾ​/​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്നും​ മു​ദ്ര​വെ​ച്ച​ ടെ​ണ്ട​ർ​ ക്ഷ​ണി​ച്ചു.​. ടെ​ണ്ട​റു​ക​ൾ​ 1​9ന് ​ 2​ മ​ണി​ വ​രെ​ സ്വീ​ക​രി​ക്കു​ക​യും​ അ​ന്നേ​ ദി​വ​സം​ 2​.3​0​ ന് തു​റ​ക്കു​ന്ന​തു​മാ​ണ്. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ലാ​നി​ തൊ​ടു​പു​ഴ​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ണ്ടി​ലു​ള്ള​ തൊ​ടു​പു​ഴ​ ഐ​.സി​.ഡി​.എ​സ് ഓ​ഫീ​സു​മാ​യി​ ബ​ന്ധ​പ്പെ​ടുക. ഫോ​ൺ​. 0​4​8​6​2​ 2​2​1​8​6​0​.