ഇടുക്കി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരള, ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. 15 ന് വൈകീട്ട് 5 മുതൽ 6 വരെയാണ് വെബ്ബിനാർ. കൂടുതൽ വിവരങ്ങൾക്ക് 9495999688, 9495999658.