
തൂക്കുപാലം : പാമ്പാടുംപാറ മേക്കാട്ട് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ കല്യാണി കേശവൻ (98) നിര്യാതയായി. മഞ്ഞപ്പള്ളിയിൽ വെള്ളക്കല്ലേൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ : തങ്കപ്പൻ, കരുണാകരൻ, ഭവാനി,പരേതനായ കുഞ്ഞുമോൻ.മരുമക്കൾ: പത്മിനി, ഓമന, ബാലൻ തുണ്ടത്തിൽ (പൊൻകുന്നം),പരേതയായ തങ്കമ്മ.