പീരുമേട്:ഉഷ ഇന്റർനാഷണൽ ലിമിറ്റഡ് സാറ്റലൈറ്റ് സിലായ് സ്‌കൂളിന്റെയും സത്യസായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെയുംആഭിമുഖ്യത്തിൽ തയ്യൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ ബിജു ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.മോളി കുട്ടി വർഗീസ്,വടിവേലൻ പെരുമാൾ എന്നിവർ ക്ലാസെടുത്തു.