പുറപ്പുഴ: ഗ്രാമപഞ്ചായത്തിലെ ലൈസൻസ് എടുക്കാതെയോ പുതുക്കാതെയോ പ്രവർത്തിക്കുന്ന വ്യാപാര വാണിജ്യവ്യവസായ സ്ഥാപനങ്ങൾ അടിയന്തരമായി ലൈസൻസ് എടുക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണ്.