രാജാക്കാട് : ശ്രീ മഹാദേവക്ഷേത്രത്തിൽ കാർത്തികവിളക്ക് ഇന്ന് നടക്കും. ദീപക്കാഴ്ച, വിശേഷാൽ പൂജകൾ എന്നിവ ചടങ്ങിനോടനുബന്ധിച്ച് നടക്കും. ക്ഷേത്രത്തിൽ വഴിപാടായി പ്രത്യേകം ദീപം തെളിക്കാൻ അവസരമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.