തൊടുപുഴ : 66കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകിട്ട് 5വരെ തൊടുപുഴ 66കെ.വി സബ്‌സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 11കെ.വി ഫീഡറുകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.