തൊടുപുഴ: മേയ് മാസം നടന്ന തൊടുപുഴ ജില്ലയിൽ നടന്ന കെ.ടെറ്റ് വെരിഫിക്കേഷന്റെ സർട്ടിഫിക്കറ്റുകൾ ഓഫീസിൽ എത്തിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റുമായി നേരിട്ട് ഓഫീസിലെത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.