kob-sivaraman

​ച​ങ്ങ​നാ​ശേ​രി ​:​ കോ​ട്ട​മു​റി​ മ​ടു​ക്ക​ത്താ​നം​ വീ​ട്ടി​ൽ​ എം​.എം​.ശി​വ​രാ​മ​ൻ ​(​7​3​)​ നിര്യാതനായി. ഭാ​ര്യ​ : അം​ബു​ജം​. മ​ക്ക​ൾ ​:​ സു​നി​ൽ​കു​മാ​ർ ​(​കെ​.എ​സ്.ആ​ർ​.ടി​.സി​)​,​ സ​തീ​ഷ്‌​കു​മാ​ർ​,​ സ​ജീ​വ്കു​മാ​ർ​,​ സ​ന്തോ​ഷ്‌​കു​മാ​ർ​. മ​രു​മ​ക്ക​ൾ ​:​ പ്രീ​യ​,​ പ്ര​സ​ന്ന​,​ സ​ന്ത്യ​,​ ല​തി​ക​(​ടി​.കെ​.എം​.എം​ യു​.പി​ സ്‌​കൂ​ൾ​ ഇ​ട​ക​ട​ത്തി​)​. സം​സ്‌​കാ​രം​ ഇ​ന്ന് 1​1 ​ന് വീ​ട്ടു​വ​ള​പ്പി​ൽ​.