hobvishnu

വഴിത്തല : നടുപ്പറമ്പിൽ എൻ.എം. ശശീന്ദ്രന്റെ മകൻ ജിഷ്ണു (29) നിര്യാതനായി. ഭാര്യ : നയന സുനിൽ ഇരുട്ടുതോട് കാരക്കുന്നേൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.