തോട്ടക്കാട് : വെള്ളാപ്പള്ളിൽ പരേതനായ മാധവന്റെ ഭാര്യ മാധവി (82) നിര്യാതയായി. മക്കൾ : സുജാത, സുഭാഷ്, സുനിത. മരുമക്കൾ : ശശി പോളോത്ത്, പാമ്പാടി, രജനി കൈതേപ്പാലം, ഗോപകുമാർ ഏറ്റുമാനൂർ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.