കട്ടപ്പന :നരിയൻപാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ പൊങ്കാലയിട്ട് ഭക്തർ സായൂജ്യമടഞ്ഞു. പ്രതികൂല കാലാവസ്ഥ കാലാവസ്ഥ കാരണം ഭണ്ഡാര പൊങ്കാലയിട്ടാണ് ചടങ്ങ് നടന്നത്. ഭക്തർ അർപ്പിച്ച ദ്രവ്യങ്ങൾ കൊണ്ടാണ് ഭണ്ഡാര പൊങ്കാല ഭക്ത്യാദരപൂർവ്വം നടന്നത്.
ക്ഷേത്രം മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിലാണ് ഭണ്ഡാര പെങ്കാല നടന്നത്. പ്രതികൂല കാലവസ്ഥ തിരിച്ചടി ആയെങ്കിലും ഭക്തർ കൊണ്ടുവന്ന ദ്രവ്യങ്ങൾ ഉപയോഗിച്ച് ഭണ്ഡാര പൊങ്കാലയിട്ട് സായൂജ്യമടഞ്ഞു. ഭക്തർ അർപ്പിച്ച അരിയും സാധനങ്ങളും ഉപയോഗിച്ചാണ് ഭണ്ഡാര പൊങ്കാല ഇട്ടത്. വെള്ളിയാഴ്ച രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമംത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്ത്.ക്ഷേത്രം വൈസ് ചെയർമാൻ സുരേഷ് കുഴിക്കാട്ട്, രാജേഷ് നാരായണൻ,ബാബു കല്ലൂരാത്ത്,ജെ ജയകുമാർ, സുബാഷ് എന്നിവർ നേതൃ