കരിമണ്ണൂർ: ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവ/ അവിവാഹിത പെൻഷൻ ലഭിക്കുന്ന എല്ലാ ഗുഭോക്താക്കളും പുനർവിവാഹിതരല്ലെന്ന് വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് 31ന് മുമ്പായി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.