obit-antony
കെ.സി. ആന്റണി

തൂക്കുപാലം: ആദ്യകാല കുടിയേറ്റ കർഷകനായ ചേമ്പളം കൊച്ചുപറമ്പിൽ വീട്ടിൽ കെ.സി. ആന്റണി (മാമച്ചൻ- 80) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചേമ്പളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ചിറക്കടവ് കല്ലറക്കാവ് ഓലിക്കൽ കുടുംബാഗം. മക്കൾ: സോഫി, സോളി, മിനി, ഷാന്റി, ഷിബി, സോണിയ, സീലിയ. മരുമക്കൾ: ബാബു പൈകയിൽ വലിയതോവാള, സണ്ണി കൊച്ചുപറമ്പിൽ നെടുങ്കണ്ടം, വിൽസൺ അമ്പാട്ടുപറമ്പിൽ ചിറക്കടവ്, സിബിച്ചൻ പുത്തൻപുരയ്ക്കൽ ബാലൻപിള്ള സിറ്റി, ബിനോച്ചൻ നെല്ലോലപൊയ്കയിൽ കീരിക്കര, ബിനു പാമ്പൂരിക്കൽ ചേനപ്പാടി, ജോയിസ് ഓവേലിൽ ചേമ്പളം.